യു.എന്‍ കണ്‍സള്‍ട്ടന്റ് ഡോ.പീജ ദര്‍ശനം സന്ദര്‍ശിച്ചു

യു.എന്‍ കണ്‍സള്‍ട്ടന്റ് ഡോ.പീജ ദര്‍ശനം സന്ദര്‍ശിച്ചു

കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദിയില്‍ യുണൈറ്റഡ് നേഷന്‍സ് കണ്‍സള്‍ട്ടന്റ് ഡോ. പീജ രാജന്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ലൈബ്രേറിയന്‍ അനിമോളും ഒപ്പം ഉണ്ടായിരുന്നു. ബാലവേദി മെന്റര്‍ ജസലുദീന്‍ പൂന്തിരുത്തിയില്‍, വനിത-വയോജന പുസ്തകവിതരണ പദ്ധതി ലൈബ്രേറിയന്‍ വി. ജൂലൈന, ലൈബ്രറി കൗണ്‍സില്‍ ചേവായൂര്‍ മേഖല കണ്‍വീനര്‍ എന്‍. ശ്രീനിവാസന്‍, ലൈബ്രേറിയന്‍ വി. വിലാസിനി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി എം.എ ജോണ്‍സനൊപ്പം എം.ടി പുസ്തകപ്രദര്‍ശനവും സന്ദര്‍ശിച്ചാണ് അവര്‍ മടങ്ങിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *