കുട്ടികള്‍ക്കായി സൗജന്യ ഏകദിന അസ്സസ്‌മെന്റ് ക്യാംപ്

കുട്ടികള്‍ക്കായി സൗജന്യ ഏകദിന അസ്സസ്‌മെന്റ് ക്യാംപ്

കോഴിക്കോട് : കുട്ടികളിലെ പഠനപിന്നോക്കാവസ്ഥയും സ്വഭാവ വൈകല്യങ്ങളും തിരിച്ചറിയാനുള്ള സൗജന്യ ക്യാംപ് ജൂലൈ 17 തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ചേവായൂര്‍ ക്യാംപസ്സില്‍ വെച്ച് നടക്കുന്നു. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേര്‍ക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 808 666 3009 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *