സാംസ്‌കാരിക അക്കാദമി ഏക സിവില്‍ കോഡ് സംവാദം നടത്തി

സാംസ്‌കാരിക അക്കാദമി ഏക സിവില്‍ കോഡ് സംവാദം നടത്തി

തൃശൂര്‍ :സാംസ്‌ക്കാരിക അക്കാദമി നാഷണല്‍ ബുക്ക്സ്റ്റാള്‍ ഹാളില്‍ സംഘടിപ്പിച്ച ഏക സിവില്‍കോഡ് സംവാദത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പ്രസംഗിച്ചു. മോഹന്‍ദാസ് പാറപ്പുറത്ത്, അഡ്വ: എ.ഡി ബെന്നി, പ്രൊഫസര്‍ വി.പി ജോണ്‍സണ്‍, രാജന്‍ എലവത്തൂര്‍ എന്നിവര്‍ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *