കേസന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല; കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പിഴ ചുമത്തി

കേസന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല; കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പിഴ ചുമത്തി

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ. 2500 രൂപ കെല്‍സക്ക് അടയ്ക്കണം. പിഴ ഒടുക്കിയതിന് ശേഷം റിപ്പോര്‍ട്ട് 24നുള്ളില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതി തേടിയത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്ന ഹര്‍ജിയിലാണ് നടപടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *