കാട്ടിക്കുളം ക്ലിനിക്കല്‍ ലാബോറട്ടറി നാളെ ഉദ്ഘാടനം ചെയ്യും

കാട്ടിക്കുളം ക്ലിനിക്കല്‍ ലാബോറട്ടറി നാളെ ഉദ്ഘാടനം ചെയ്യും

വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്ത് 2023-2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച കാട്ടിക്കുളം ക്ലിനിക്കല്‍ ലാബോറട്ടറി നാളെ ( 06.07.2023) ഉദ്ഘാടനം ചെയ്യും. കാട്ടിക്കുളം വെറ്ററിനറി ഡിസ്‌പെന്‍സറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ ലാബോറട്ടറിയുടെ ഉദ്ഘാടനം കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *