തീറ്റപ്പുല്‍ വിത്തുകള്‍ സൗജന്യമായി ലഭിക്കും

തീറ്റപ്പുല്‍ വിത്തുകള്‍ സൗജന്യമായി ലഭിക്കും

കോട്ടയം ജില്ലയിലെ തുരുത്തി മൃഗാശുപത്രിയില്‍ നിന്നും അത്യുല്‍പ്പാദന ശേഷിയുള്ള തീറ്റപ്പുുല്‍ വിത്തുകള്‍ സൗജന്യമായി ലഭിക്കും. ആവശ്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പുമായി രാവിലെ ഒമ്പത് മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447884165 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *