കാര്‍ഷിക അവാര്‍ഡുകള്‍: അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക അവാര്‍ഡുകള്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കൃഷിവകുപ്പ് മുഖേന നല്‍കുന്ന കാര്‍ഷിക മേഖലകളിലെ കാര്‍ഷിക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകളും നാമനിര്‍ദേശ പത്രികകളും ക്ഷണിച്ചു. അപേക്ഷകള്‍ / നാമനിര്‍ദേശ പത്രികകള്‍ കൃഷിഭവനുകളില്‍ ഈ മാസം ഏഴിനു മുന്‍പ് (07/07/2023) സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ് എന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *