അനുമോദന സായാഹ്നം നടത്തി

അനുമോദന സായാഹ്നം നടത്തി

അത്തോളി: കുറുവാളൂര്‍ പ്രോഗ്രസീവ് റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന സായാഹ്നം കെ.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ദേവദാസന്‍ അധ്യക്ഷനായി. ചടങ്ങില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും കേരള സ്റ്റേറ്റ് അമച്വര്‍ കിക്ക് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ജില്ലക്കുവേണ്ടി മെഡല്‍ കരസ്തമാക്കിയ ദില്‍ജിത്ത് കുറുവാളൂരിനെയും ഉപഹാരം നല്‍കി അനുമോദിച്ചു. ടി.കെ കരുണാകരന്‍, കെ.കെ ബഷീര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *