തിരുവണ്ണൂര്‍ നട റസിഡന്‍സ് അസോസിയേഷന് ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുരളീധരന് കൊല്ലത്ത് (പ്രസിഡന്റ്), എ.കെ ഗോപിനാഥ്, ദിനേശ് കുമാര്‍ (വൈസ് പ്രസിഡന്റ്), ഹക്കീം മുല്ലവീട്ടില്‍, (ജനറല്‍ സെക്രട്ടറി), കോയട്ടിമാളിയേക്കല്, ശ്രീനിവാസന്(ജോയന്റ് സെക്രട്ടറി), വേണുഗോപാല്‍(ട്രെഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.