കരുവിശ്ശേരി: പരേതനായ കോട്ടപ്പറമ്പത്ത് ചന്തു എന്നവരുടെ മകന് കോട്ടപ്പറമ്പത്ത് രവീന്ദ്രന് (75) നിര്യാതനായി. ഭാര്യ ബേപ്പൂര്‍ കുറ്റിക്കാട്ടില്‍ പ്രേമലീല, മക്കള്‍: ലതഭായ്, ഷമിത. മരുമക്കള്‍: വിനിദാസ്, ശശീന്ദ്രന്. സഹോദരങ്ങള്‍: പരേതയായ ദേവി, സോമന്, ബാബു. സഞ്ചയനം മൂന്നിന് ഞായറാഴ്ച്ച.