ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ചാലക്കര: ഉസ്മാന്‍ ഗവ.ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.വി മുരളീധരന്റെ അധ്യക്ഷതയില്‍ പള്ളൂര്‍ എസ്.ഐ കെ.സി അജയകുമാര്‍ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷും കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി. സി.സി.എ സെക്രട്ടറി സുജിത രയരോത്ത് നന്ദിയും പറഞ്ഞു. ടി.എം സജിവല്‍, വിനീത എം.എം, ഷൈജ പി.പി എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *