കോഴിക്കോട്: പശ്ചിമ ഘട്ടത്തെ തകർക്കുന്നതും, ളക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയിൽ പദ്ധതി നടപ്പിലാക്കരുതെന്ന് തൃണമൂൽ കോണഅ#ഗ്രസ്സ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ 21 അംഗ ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു. റാഷിദ് വാവാട്(പ്രസിഡണ്ട്), രവീന്ദ്രൻ കാരപ്പറമ്പ്(വൈസ് പ്രസിഡണ്ട്), ഫവാസ് ചക്കുംകടവ്(ജന.സെക്രട്ടറി), യാസർ ഒളവണ്ണ (ട്രഷറർ) ആണ് ഭാരവാഹികൾ.