‘എ.സുജനപാല്‍ അനുസ്മരണം’ നടത്തി

‘എ.സുജനപാല്‍ അനുസ്മരണം’ നടത്തി

കോഴിക്കോട്: ആക്ടീവ് കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും സഞ്ചാര സാഹിത്യകാരനുമായ എ.സുജനപാലിന്റെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. യോഗത്തില്‍ പ്രസിഡന്റ് എ.കെ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ. അജയന്‍ , എം.പി.രാമകൃഷ്ണന്‍, എം.ടി. ബിജിത്ത്, ബോണി വര്‍ഗീസ്, കെ.സി അബ്ദുള്‍ റസാഖ്, ഡി.രവി, വിജയന്‍ ചേളന്നൂര്‍, കോശി അലക്‌സ്, കെ.സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *