സിവിൽ സർവ്വീസ് റാങ്ക് ജേതാക്കളെ കവടിയാർ കൊട്ടാരത്തിൽ ആദരിച്ചു.

സിവിൽ സർവ്വീസ് റാങ്ക് ജേതാക്കളെ കവടിയാർ കൊട്ടാരത്തിൽ ആദരിച്ചു.

തിരുവനന്തപുരം :ദേശീയബാലതരംഗം ഒരുക്കിയ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് ജേതാക്കളായ ദീന ദസ്തഗീർ, അശ്വതി എസ്സ് എന്നിവരെ കവടിയാർ കൊട്ടാരത്തിൽ ബഹു: അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി പൊന്നാടയും ഉപഹാരങ്ങളും നൽകി അനുമോദിച്ചു . ദേശീയബാലതരംഗം ചെയർമാൻ അഡ്വ:റ്റി:ശരത്ചന്ദ്രപ്രസാദ്, കോർഡിനേറ്റർ റോബിൻസൺ, ജി ലീന, റാങ്ക് ജേതാക്കളുടെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *