യുവ ഉത്സവ്-2023 ജൂണ്‍ 24 ന് മാഹീ സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും

യുവ ഉത്സവ്-2023 ജൂണ്‍ 24 ന് മാഹീ സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും

മാഹി : നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 ന് മാഹീ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചേര്‍സ് എഡ്യൂക്കേഷനില്‍ വച്ച് നടക്കാനിരുന്ന യുവ ഉത്സവ് 2023 ചില സാങ്കേതിക കാരണങ്ങളാല്‍ മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മത്സരാര്‍ത്ഥികള്‍ കൃത്യം 9.30 ന് മാഹീ സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍ : 9400290803

 

Share

Leave a Reply

Your email address will not be published. Required fields are marked *