ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ ബിരുദ കോഴ്‌സ് പ്രവേശനം

കോഴിക്കോട്: നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിക്കു കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ ബിരുദ കോഴ്‌സിൽ നേരിട്ട് അഡ്മിഷൻ ലഭിക്കുന്നതിന് താല്പര്യമുളളവർ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അപേക്ഷകർ അമ്പത് ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം. എസ്സി, എസ്ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ അനുവദിക്കുന്ന ഇ ഗ്രാന്റ് സ്‌കോളർഷിപ്പ് ലഭിക്കും. ഫോൺ : 0495 2385861, 9400508499.

Share

Leave a Reply

Your email address will not be published. Required fields are marked *