എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

എലത്തൂര്‍ : എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ സ്റ്റേഷന് സമീപം മാട്ടുവയില്‍ ലാല്‍ കൃഷ്ണ (24 ) യാണ് ട്രെയില്‍ തട്ടി മരിച്ചത്. മാട്ടുവയില്‍ ബാല പ്രദീപന്റെയും ഷിമയുടെ മകനാണ്. സഹോദരി അപര്‍ണ്ണ.

 

Share

Leave a Reply

Your email address will not be published. Required fields are marked *