ഉഷ്ണതരംഗം: ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി

ഉഷ്ണതരംഗം: ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി

റാഞ്ചി: അതിശക്തമായ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ ജാര്‍ഖണ്ഡില്‍ ജൂണ്‍ 14 വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. അടുത്ത അഞ്ച് ദിവസം ഉഷ്ണതരംഗം തുടരുമെന്നും അതിനാല്‍ ജൂണ്‍ 15 വരെ ജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ 38 ഡിഗ്രി സെല്‍ഷ്യസിനും 44 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ജാര്‍ഖണ്ഡിലെ അന്തരീക്ഷ താപനില.

Share

Leave a Reply

Your email address will not be published. Required fields are marked *