സൗജന്യ യോഗാ പരിശീലനം

സൗജന്യ യോഗാ പരിശീലനം

തൃശൂര്‍: അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് പേരാമംഗലത്തുള്ള തൃശൂര്‍ ജില്ലാ സഹകരണ നാച്ചുറോപ്പതി സാനറ്റോറിയം – സഞ്ജീവനിയില്‍ ജൂണ്‍ 14ാം തീയ്യതി മുതല്‍ ജൂണ്‍ 21 വരെ ദിവസേന രാവിലെ 7 മണി മുതല്‍ 8 മണി വരെ സൗജന്യ യോഗാ പരിശീലനം നടത്തുന്നു. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 പേര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. യോഗാ പരിശീലനത്തിന് ഡോ. ദിനേശ് കര്‍ത്താ, ഡോ . കിച്ചു ബിനോയ്, സിജി ആന്‍ഡ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍-83049 47413, 9961921728, 8075937838 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *