സന്നദ്ധ രക്തദാന മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നു

സന്നദ്ധ രക്തദാന മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നു

കോഴിക്കോട് : ജൂണ്‍ 14 ലോക രക്തദാദാവു ദിനാചരണത്തോടനുബന്ധിച്ച് കാലിക്കറ്റ് ബ്ലഡ് ഡോണേര്‍സ് ഫോറം സന്നദ്ധ രക്തദാന മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരെ ( കൂടുതല്‍ തവണ രക്തദാനം നല്‍കിയ ) ആദരിക്കുന്നു.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക.

ഫോണ്‍ നമ്പര്‍ : 9847557386, 9446034384

 

Share

Leave a Reply

Your email address will not be published. Required fields are marked *