ടി.കെ. സഫീറ നിര്യാതയായി

ടി.കെ. സഫീറ നിര്യാതയായി

തലശ്ശേരി: നായനാര്‍ റോഡില്‍ ബി.എന്‍. കോട്ടേജില്‍ ടി.കെ. സഫീറ (52) നിര്യാതയായി. മാതാപിതാക്കള്‍: പരേതരായ ഇബ്രാഹിം – റംല, ഭര്‍ത്താവ്: വി.പി.അബ്ദുള്‍ നാസര്‍, മക്കള്‍: അബ്ദുള്‍ നാഫിഅ്, മുഹമ്മദ് നസീഫ്, ആയിഷ നിദ,
സഹോദരങ്ങള്‍: മുഹമ്മദ് റിയാസ്, സാബിറ, സമീറ, യാസ്മിന്‍, താനിറ, പരേതനായ ഹാരിസ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *