മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം: എന്‍.പി.പി

മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം: എന്‍.പി.പി

കോഴിക്കോട്: മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നാഷനല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.പി.പി) ജില്ലാ യോഗം ആവശ്യപ്പെട്ടു. പുതിയ ജില്ലാ ഭാരവാഹകളെ യോഗം തെരഞ്ഞെടുത്തു. ഡോ.ജോര്‍ജ് ഏബ്രഹാം താളനാനി (പ്രസിഡന്റ്), ബാബു ജോസഫ്, ജോസ്‌ലിന്‍ ജേക്കബ്, കെ.സി മനോജ്, തോമസ് ജോസഫ്, പി.സുമേഷ്, വി.പി ആന്റണി (വൈസ് പ്രസിഡന്റുമാര്‍), എസ്.ജോസഫ് (ജന.സെക്രട്ടറി), ആന്റണി സെബാസ്റ്റ്യന്‍, സണ്ണിജോസഫ്, സത്യനാഥന്‍ (സെക്രട്ടറിമാര്‍), വി.എം തോമസ് (ട്രഷറര്‍).

Share

Leave a Reply

Your email address will not be published. Required fields are marked *