ഹെവന്‍ലി നൈറ്റ് മൂന്നിന്

ഹെവന്‍ലി നൈറ്റ് മൂന്നിന്

കോഴിക്കോട്: എരഞ്ഞിപാലത്തുള്ള നവജ്യോതിസ് റിന്യൂവല്‍ സെന്ററില്‍ ഹെവന്‍ലി നൈറ്റിന് മൂന്നിന് തുടക്കമാകും. എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 5.30 മുതല്‍ 8 വരെ ജപമാലയും ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും കൂടാതെ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഡയരക്ടര്‍ ഫാ.ജീവന്‍ തൈപ്പറമ്പില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *