പഠനോപകരണ വിതരണം നടത്തി

പഠനോപകരണ വിതരണം നടത്തി

വടക്കാഞ്ചേരി: ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായ് വടക്കാഞ്ചേരി ലക്ഷ്മി ഹാളില്‍ അമ്മ സൊസൈറ്റി സംഘടിപ്പിച്ച സമാദരണ സദസ്സും പഠനോപകരണ വിതരണ സംഗമവും സാമൂഹ്യപ്രവര്‍ത്തകന്‍ കരീം പന്നത്തടം ഉദ്ഘാടനം ചെയ്തു. അമ്മ സൊസൈറ്റി പ്രസിഡന്റ് കുമാരിയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എ.എസ്.എ ആസാദ് മുഖ്യപ്രഭാഷണം നടത്തി. ജോണി ചിറ്റിലപ്പിള്ളി, ഓമന വര്‍ഗീസ്, പങ്കജം കൃഷ്ണന്‍കുട്ടി, ബേബി ചന്ദ്രന്‍, നിഷ കാര്‍മ്മല്‍, ലത ബിജു, സാവിത്രി ശിവശങ്കരന്‍, ഷൈജ നൗഷാദ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *