സര്‍ക്കാര്‍ ജീവനക്കാര്‍ ധര്‍ണ നടത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ ധര്‍ണ നടത്തി

മാഹി: വിവിധ ആവശ്യങ്ങളുയര്‍ത്തി ഫെഡറേഷന്‍ ഓഫ് സര്‍വീസ് അസോസിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാഹി മുനിസിപ്പാല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിന് മുന്‍പില്‍ ധര്‍ണ നടത്തി. എന്‍. ഹരിദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ഭാനു അധ്യക്ഷത വഹിച്ചു. സി.എച്ച് പ്രഭാകരന്‍, കെ. ഹരിദാസന്‍ , സുജേഷ് വാസുദേവന്‍, യതീന്ദ്രന്‍ മാസ്റ്റര്‍, പി.ടി.കെ അനൂപ് കുമാര്‍ , പ്രമോദ് കുമാര്‍ കെ.കെ സംസാരിച്ചു. പ്രസിഡന്റ് സി.എച്ച്. സത്യനാഥന്‍ സ്വാഗതവും, ടി.കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *