രചനകള്‍ ഏറ്റുവാങ്ങി

രചനകള്‍ ഏറ്റുവാങ്ങി

കോഴിക്കോട്: പ്രവാസിറിവ്യൂ മാഗസിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് 10ാം വാര്‍ഷിക പതിപ്പിലേക്ക് ഭാഷാസമന്വയ വേദി അംഗങ്ങള്‍ മൊഴിമാറ്റം നടത്തിയ വ്യത്യസ്ത ഭാരതീയ ഭാഷകളിലെ കഥകള്‍ (‘ഏകരാഷ്ട്രം അനേക കഥകള്‍’) പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍ സുധീഷ്, പീപ്പിള്‍സ് റിവ്യൂ-പ്രവാസിറിവ്യൂ പത്രാധിപര്‍ പി.ടി നിസാറിന് കൈമാറി. ഡോ. ആര്‍സു, ടി.ഡി രാമകൃഷ്ണന്‍, ഡോ. ആസാദ്, വേലായുധന്‍ പള്ളിക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *