പ്രാര്‍ഥനാ യാത്രക്ക് സ്വീകരണം നാളെ

പ്രാര്‍ഥനാ യാത്രക്ക് സ്വീകരണം നാളെ

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍, കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല ഫ്‌ളാഗ് ഓഫ് ചെയ്ത ദൈവ കരുണയുടെ പ്രാര്‍ഥനാ യാത്രക്ക് നാളെ രാവിലെ 6.30ന് സ്വീകരണം നല്‍കും. ദൈവ കരുണയുടേയും തിരുകുടുംബത്തിന്റേയും ഛായചിത്രങ്ങളും വിശുദ്ധകുരിശിന്റേയും 100 വിശുദ്ധരുടെ തിരുശേഷിപ്പുകളും വണങ്ങി അനുഗ്രഹം വാങ്ങാന്‍ ഉച്ചക്ക് രണ്ട് മണിവരെ സൗകര്യമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *