കേശവന്‍ വക്കീലിനെ അനുസ്മരിച്ചു

കേശവന്‍ വക്കീലിനെ അനുസ്മരിച്ചു

മാഹി: സ്വാതന്ത്ര്യ സമരസേനാനിയും മുന്‍ എം.എല്‍.എയും മുന്‍ മേയറുമായിരുന്ന കോണ്‍ഗ്രസ് നേതാവ് വി. കേശവന്‍ വക്കീലിന്റെ 42ാം ചരമവാര്‍ഷിക ദിനം മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പി പി വിനോദന്‍, കെ.മോഹനന്‍ , ഐ അരവിന്ദന്‍ , കെ.ഹരിന്ദ്രന്‍, കെ.സുരേഷ് , വി.വിജയന്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *