ബല്‍റാം നിര്യാതനായി

ബല്‍റാം നിര്യാതനായി

പളളൂര്‍:  ശ്രീനാരായണ ഹൈസ്‌കൂളിനു സമീപം മീത്തലെ കൊറക്കാറ വീട്ടില്‍ ബല്‍റാം (52) നിര്യാതനായി. പരേതരായ ഗോപാലന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശ്രീജ (സഹകരണ ബാങ്ക്, കരിയാട് ). സഹോദരങ്ങള്‍: ലീല (ബാലുശ്ശേരി), രാധ. സംസ്‌കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *