പുഴയോര നടപ്പാതയില്‍ മെഹ്ഫില്‍ ഇ-ഗസലും മെലോഫില്‍-23ഉം 22, 23 തിയതികളില്‍

പുഴയോര നടപ്പാതയില്‍ മെഹ്ഫില്‍ ഇ-ഗസലും മെലോഫില്‍-23ഉം 22, 23 തിയതികളില്‍

മാഹി: മയ്യഴി ഭരണകൂടത്തിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ 22, 23 തിയതികളില്‍ മെഹ്ഫില്‍ ഇ-ഗസലും മെലോഫില്‍-23 പരിപാടിയും സംഘടിപ്പിക്കും. 22ന് വൈകീട്ട് ആറ് മണിക്ക് പുഴയോര നടപ്പാതയില്‍ പണ്ഡിറ്റ് സി.എസ് അനില്‍ദാസ് അവതരിപ്പിക്കുന്ന ഗസലും, 23ന് ജാസി ഗിഫ്റ്റ് സംഗീത രാവും അരങ്ങേറും. സാംസ്‌ക്കാരിക-ആയോധന കലാപരിപാടികളുമുണ്ടാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *