ലഹരിവിരുദ്ധ പ്രസംഗ പരിശീലന ക്യാംപ്

ലഹരിവിരുദ്ധ പ്രസംഗ പരിശീലന ക്യാംപ്

തിരുവനന്തപുരം: മദ്യത്തിനും മറ്റു ലഹരി വസ്തുക്കള്‍ക്കുമെതിരേ എന്തു പറയണം – എങ്ങനെ പറയണം എന്ന കാര്യത്തില്‍ പ്ലസ് ടു – കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കുമായി മദ്യനിരോധന സമിതി ഒരു ത്രിദിന പ്രസംഗ പരിശീലന ക്യാംപ് നടത്തുന്നു. മെയ് 12, 13, 14 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ തിരൂരിന് സമീപമുള്ള പയ്യനങ്ങാടി , T.I.C സെക്കണ്ടറി സ്‌ക്കൂളില്‍ വച്ചായിരിക്കും പരിശീലനം. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രം. താല്‍പ്പര്യമുള്ളവര്‍, വിശദാംശങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക: ഡോ. വിന്‍സെന്റ് മാളിയേക്കല്‍. ഫോണ്‍: 99617 98599.

Share

Leave a Reply

Your email address will not be published. Required fields are marked *