സുധാകരന്‍മാസ്റ്റര്‍ ഫുട്‌ബോള്‍ അക്കാദമിക്ക് സംസ്ഥാനതല പുരസ്‌കാരം

സുധാകരന്‍മാസ്റ്റര്‍ ഫുട്‌ബോള്‍ അക്കാദമിക്ക് സംസ്ഥാനതല പുരസ്‌കാരം

മാഹി: യുവജന ക്ലബ്ബുകളുടെ വളര്‍ച്ചയും പ്രോത്സാഹനവും ലക്ഷ്യമിട്ട് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സംസ്ഥാന തല മത്സരത്തില്‍ രണ്ടാം സ്ഥാനം സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ അക്കാദമി മാഹിക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിനായി വിലയിരുത്തിയത്. 50000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നെഹ്റു യുവ കേന്ദ്ര മാഹി ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരവും സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ അക്കാദമിക്കാണ് ലഭിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *