ഉള്ളൂര്‍ അവാര്‍ഡ് സമര്‍പ്പണം നടത്തി

ഉള്ളൂര്‍ അവാര്‍ഡ് സമര്‍പ്പണം നടത്തി

കോഴിക്കോട് : മഹാകവി ഉള്ളൂര്‍ സ്മാരകസമിതി 15-ാം വാര്‍ഷികവും ഉള്ളൂര്‍ അവാര്‍ഡ് സമര്‍പ്പണവും നടത്തി. മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ചു. രമ ചെപ്പ്, ഷൈമജ ശിവറാം അവാര്‍ഡുകള്‍  ഏറ്റുവാങ്ങി. രക്ഷാധികാരി ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഉള്ളൂര്‍ അനുസ്മരണ പ്രഭാഷണം പ്രൊഫ.ഉള്ളൂര്‍ എസ്. പരമേശ്വരനും മുഖ്യ പ്രഭാഷണം പി. ആര്‍ നാഥനും നിര്‍വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണം നടത്തി. രമ ചെപ്പ്, ഷൈമജ ശിവറാം മറുമൊഴി നടത്തി. സണ്ണി ജോസഫ് ഉപഹാരം സമര്‍പ്പിച്ചു. പി. അനില്‍ബാബു നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *