ശ്രീദേവി ഗംഗാധരമേനോന്‍ നിര്യാതയായി

ശ്രീദേവി ഗംഗാധരമേനോന്‍ നിര്യാതയായി

കൊളശേരി: ഇടത്തട്ട തറവാട്ടിലെ പരേതനായ ടി.പി അനന്തന്‍ മേനോന്റേയും ലക്ഷ്മി കുട്ടി അമ്മയുടേയും മകള്‍ ശ്രീദേവി ഗംഗാധരമേനോന്‍ (89) ന്യൂജഴ്‌സിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗംഗധരമേനോന്‍ മകള്‍:ശൈല കൃഷ്ണകുമാര്‍ (ന്യൂജഴ്‌സി). മരുമകന്‍: റിട്ട. ബ്രിഗേഡിയര്‍ കൃഷ്ണകുമാര്‍. സഹോദരങ്ങള്‍: പരേതരായ ശങ്കുണ്ണി മേനോന്‍, സത്യനാഥന്‍ മാസ്റ്റര്‍, കുഞ്ഞുലക്ഷ്മി, സരോജ് സുന്ദര്‍( ചെന്നൈ ) ഉണ്ണികൃഷ്ണന്‍ ( ബാംഗ്ലൂര്‍). സംസ്‌കാരം ന്യൂ ജഴ്‌സിയില്‍ നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *