ചക്യത്ത്മുക്ക് തലായി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം

ചക്യത്ത്മുക്ക് തലായി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം

തലശ്ശേരി: ചക്യത്ത്മുക്ക് തലായി ഗവ.എല്‍.പി സ്‌കൂളിനായി നിര്‍മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, കൗണ്‍സിലര്‍മാരായ പ്രീത പ്രദീപ്, ടി.സി അബ്ദുല്‍ ഖിലാബ്, ജിഷ ജയചന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശശീന്ദ്ര വ്യാസ്, ജില്ലാ പ്രൊജക്ട് ഓഫിസര്‍ ടി.പി അശോകന്‍, ടി.വി സഗീഷ്, ടി.പി വിനേഷ്, ബി.പ്രഷിത, എം.വി സുമേഷ്, ബി.പി മുസ്തഫ, കെ.വിനയരാജ് എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.എം ജമുനറാണി സ്വാഗതവും ഇ.സുരേശന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *