വീട് നിര്‍മിച്ചു നല്‍കി

വീട് നിര്‍മിച്ചു നല്‍കി

മാഹി: ചാലക്കര പോന്തയാട്ട് പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹസ്പര്‍ശം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശ്രീസദനും കുടുംബത്തിനുമായി പുതുതായി നിര്‍മിച്ച വീട്ടിന്റെ താക്കോല്‍ ദാനം റോബി പാലിക്കണ്ടി നിര്‍വ്വഹിച്ചു. സ്‌നേഹ സ്പര്‍ശം സംഘടനയുടെ കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *