അപ്പുക്കുട്ടന്‍ നായര്‍ നിര്യാതനായി

അപ്പുക്കുട്ടന്‍ നായര്‍ നിര്യാതനായി

തലശ്ശേരി: ചടയമംഗലം തെക്കെ എളംപിലാ വീട്ടില്‍ അപ്പുക്കുട്ടന്‍ നായര്‍ (85) (ടി.ആര്‍.എ നായര്‍) നിര്യാതനായി. ഭാര്യ: തിരുവങ്ങാട് പട്ടത്ത് ശൈലജ. മക്കള്‍: കാര്‍ത്തിക, ഗോവിന്ദ് റാം, അനുപമ. മരുമക്കള്‍: സന്തോഷ്, ദര്‍ശിക, ജിതേഷ്. സഹോദരിമാര്‍: ശാരദ, ലീല.

Share

Leave a Reply

Your email address will not be published. Required fields are marked *