വീട് പെര്‍മിറ്റ് അപേക്ഷ ഫീസ് വര്‍ധനവ്; മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധ ധര്‍ണ നടത്തി

വീട് പെര്‍മിറ്റ് അപേക്ഷ ഫീസ് വര്‍ധനവ്; മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധ ധര്‍ണ നടത്തി

തലശ്ശേരി: വീട് പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടിയ ഇടത് സര്‍ക്കാര്‍ നയത്തിനെതിരേ തലശ്ശേരി മുനിസിപ്പല്‍ ഓഫിസിന് മുന്‍പില്‍ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി പി.കെ സാദീഖിന്റെ അധ്യക്ഷതയില്‍ മുസ്ലീംലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് സി.കെ.പി മമ്മു ഉദ്ഘാടനം ചെയ്തു. റഷീദ് തലായി, ഫൈസല്‍ പുനത്തില്‍, സാഹീര്‍ പാലക്കല്‍, ടി.പി ഷാനവാസ്, വി. ജലീല്‍ സംസാരിച്ചു. ജംഷീര്‍ മുഹമ്മുദ് സ്വാഗതവും റമീസ് നരസിംഹ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *