പച്ചതേങ്ങ സംഭരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

പച്ചതേങ്ങ സംഭരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കോഴിക്കോട്: 2022-2023 വര്‍ഷത്തെ ഭൗതിക കണക്കെടുപ്പുമായി ബന്ധപ്പെ ട്ട് 30/03/2023ന് പച്ചത്തേങ്ങ സംഭരണം താല്‍ക്കാലികമായി ഉണ്ടായിരിക്കുന്നതല്ല എന്ന് കേരഫെഡ് മാനേജിങ് ഡയറക്ടര്‍ക്ക് വേണ്ടി മാനേജര്‍ (എക്സ്റ്റന്‍ഷന്‍) അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *