രാംദാസ് നിര്യാതനായി

രാംദാസ് നിര്യാതനായി

മാഹി: ചെമ്പ്ര രമാലയം പമ്പ്ഹൗസിനടുത്ത് നങ്ങാറമ്പത്ത് താഴെകുനിയില്‍ രാംദാസ് ( 69) നിര്യാതനായി. പരേതരായ അനന്തന്‍-പഞ്ചാലി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: സുഭാഷ്, സുബി. മരുമക്കള്‍: സജ്‌ന, രാജേഷ്. സഹോദരങ്ങള്‍: മാലതി, സതി, സുരേഷ് ബാബു.

 

Share

Leave a Reply

Your email address will not be published. Required fields are marked *