ടി. ദാമോദരന്‍ അനുസ്മരണം ഇന്ന്

ടി. ദാമോദരന്‍ അനുസ്മരണം ഇന്ന്

കോഴിക്കോട്: നാടക-ചലച്ചിത്ര-കലാ-കായിക-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവും പ്രമുഖ ചലച്ചിത്ര തിരക്കഥാകൃത്തുമായ ടി.ദാമോദരന്‍ മാസ്റ്ററുടെ അനുസ്മരണം ഇന്ന് (ചൊവ്വ) വൈകീട്ട് 4.30ന് അളകാപുരിയില്‍ വച്ച് നടക്കും. പ്രമുഖ സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലയാള ചലച്ചിത്ര കാണികള്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിക്കും. ഡോക്ടര്‍ കെ.മൊയ്തു അനുസ്മരണ പ്രഭാഷണം നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *