പി. പ്രശാന്ത് നിര്യാതനായി

പി. പ്രശാന്ത് നിര്യാതനായി

മാഹി: പുത്തലത്ത് കിഴക്കേയില്‍ പി.പ്രശാന്ത് (54 ) നിര്യാതനായി. പരേതനായ ശ്രീധരന്റേയും ലീലയുടേയും മകനാണ്. ഭാര്യ:ഷജിന (കോ- ഓപ്പറേറ്റിവ് പ്രസ്, മാഹി) മക്കള്‍: അഭിനവ് , വൈഷ്ണവ്. സഹോദരങ്ങള്‍: മഹിജ, റസിജ, ഷൈമജ ( പി.ഡബ്ല്യു.ഡി. മാഹി )

 

Share

Leave a Reply

Your email address will not be published. Required fields are marked *