കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, പ്രിസിഡന്റ് എം.പി അബ്ദുള്‍ ഗഫൂര്‍ സൂര്യ , ഗഫൂര്‍ രാജധാനി, വരുണ്‍ ഭാസ്‌കര്‍, മരക്കാര്‍, ബഷീര്‍ നീലാറമ്മല്‍, കെ.എം റഫീഖ് , സി.വി ഇക്ബാല്‍ , മധു, സി.മൊയതിന്‍കോയ ഷൈജു ചീക്കിലോട്ട് , നവാസ് കോയിശ്ശേരി അമര്‍ ആര്‍.പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *