ചൊക്ലി പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി; കെ.പി ദയാനന്ദന്‍ പ്രസിഡന്റ്

ചൊക്ലി പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി; കെ.പി ദയാനന്ദന്‍ പ്രസിഡന്റ്

തലശ്ശേരി: ചൊക്ലി പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുധാകരവിരുദ്ധ വിഭാഗം മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പി.അബ്ദുള്‍ മജീദ്, കെ.പി ദയാനന്ദന്‍, യു.പി ബഷീര്‍, വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍, അഡ്വ.പി.കെ രവീന്ദ്രന്‍, കെ.ഗീത, സി.എം പ്രസന്നകുമാരി, സീന എന്നിവരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ.പി.ദയാനന്ദന്‍ മാസ്റ്ററെ പ്രസിഡന്റായും, അഡ്വ.പി.കെ രവീന്ദ്രനെ വൈസ് പ്രസിഡന്റായും ആദ്യ യോഗം തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *