ബുള്‍വാര്‍ റോഡ് ജംഗ്ഷനിലെ പോസ്‌റ്റോഫിസ് കെട്ടിടം അപകടാവസ്ഥയില്‍

ബുള്‍വാര്‍ റോഡ് ജംഗ്ഷനിലെ പോസ്‌റ്റോഫിസ് കെട്ടിടം അപകടാവസ്ഥയില്‍

മാഹി: മഞ്ചക്കല്‍ ബുള്‍വാര്‍ റോഡിലേക്കും, മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിനുമിടിയിലുള്ള ജംഗ്ഷനില്‍ പഴയ പോസ്റ്റാഫിസ് കെട്ടിടം എത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയില്‍ പഴകി ജീര്‍ണിച്ച് ഈ കെട്ടിടം വിട്ടൊഴിയാത്ത മഴയിലും വീശിയടിക്കുന്ന കാറ്റിലും ഏത് നിമിഷവും നിലംപതിച്ചേക്കും. ദേശീയ പാതയില്‍ നിന്നും രണ്ട് പ്രധാന കൈവഴികളായി പിരിയുന്ന റോഡുകളോട് ചേര്‍ന്നാണ് ഇരുനില കെട്ടിടത്തിന്റെ നില്‍പ്പ്. എത് നിമിഷവും തകര്‍ന്നു വീണേക്കാവുന്ന ഈ കെട്ടിടം വലിയ ദുരന്തം തന്നെ ക്ഷണിച്ച് വരുത്തുമെന്ന് സമീപവാസികള്‍ ഭയപ്പെടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *