മരത്തംകോട് യു.പി സ്‌കൂളില്‍ പഠനോത്സവവും വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പും നടത്തി

മരത്തംകോട് യു.പി സ്‌കൂളില്‍ പഠനോത്സവവും വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പും നടത്തി

മരത്തംകോട്: മാര്‍ പീലക്‌സീനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോത്സവും, സീനിയര്‍ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് സംഗമവും പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.ശ്രീദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടേയും അദ്ധ്യാപകരുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. അധ്യാപകരായ സി.പി ലൈലിക , ഫാദര്‍ സജി കുളങ്ങാട്ടില്‍, ഇ.എസ് ലീന, സ്‌നേഹ.പി, അനു പി.ബി, ഡെയ്സി കെ.സി, യൂ.ടി ഷീജ, സി.എം സീനത്ത് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *