കലാഗ്രാമത്തില്‍ കലാ പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കുന്നു

കലാഗ്രാമത്തില്‍ കലാ പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കുന്നു

മാഹി: മലയാള കലാഗ്രാമത്തില്‍ പുതിയ ബാച്ചിലേക്ക് കലാ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭരതനാട്യം, കുച്ചിപ്പുടി, സംഗീതം, വയലിന്‍, മൃദംഗം, പെയിന്റിങ്ങ് ,മ്യൂറല്‍ പെയിന്റിങ്ങ് ‘ യോഗഎന്നിവയിലാണ് പരിശീലനം നല്‍കുന്നത്.അപേക്ഷകള്‍ ഏപ്രില്‍ 10നകം ലഭിച്ചിരിക്കണം.

ആറ് മാസം വീതം ദൈര്‍ഘ്യമുള്ള മ്യൂറല്‍ പെയിന്റിങ്ങ് പ്രാഥമിക പരിശീലന കോഴ്‌സ്, യോഗ ഇന്‍സ്ട്രക്ടേര്‍സ് ട്രെയിനിങ്ങ് കോഴ്‌സ് എന്നിവയിലേക്കുള്ള ക്ലാസ്സുകള്‍ ഏപ്രില്‍ 16ന് ആരംഭിക്കും. ഫോണ്‍:04902332961,7907361149,9447646125

 

Share

Leave a Reply

Your email address will not be published. Required fields are marked *