അബ്ദുല്‍ മജീദ് നിര്യാതനായി

അബ്ദുല്‍ മജീദ് നിര്യാതനായി

തലശ്ശേരി: പുന്നോല്‍ കുറിച്ചിയില്‍ ലൈല വില്ലയില്‍ പൂഴിയില്‍ കെ.പി അബ്ദുല്‍ മജീദ് (96) നിര്യാതനായി. റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനാണ്. കുറിച്ചിയില്‍ പ്രദേശത്തിന്റെ ചരിത്രപുസ്തകം ‘കുറങ്ങോട്ടു നാടി’ന്റെ രചയിതാവാണ്. ഭാര്യ: ചിറ്റുളിന്റെവിട റംല. മക്കള്‍: സലിം (ദുബൈ), ഹാഫിസ് (കോഴിക്കോട്), മുനീര്‍ (സൗദി), ലൈല. മരുമക്കള്‍: എ.പി. കോമു, ഡോ.ആശ (ദുബൈ), ഷബിന്‍ (അധ്യാപിക, കോഴിക്കോട്), ഷബീറ (സൗദി). സഹോദരങ്ങള്‍: പരേതരായ മമ്മു, ഹമീദ് (റിട്ട.റജിസ്ട്രാര്‍), നബീസു, മറിയം. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുന്നോല്‍ മീത്തലെ ജുമാ മസ്ജിദ് ഖബറിടത്തില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *