തലശ്ശേരി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊക്ലി പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.സി.ടി സജിത്ത്, അഡ്വ. കെ.ഷുഹൈബ്, കെ.ശശിധരന്‍ മാസ്റ്റര്‍, ഷാജി.എം ചൊക്ലി , സി.പി പ്രസീല്‍ ബാബു എന്നിവര്‍ സംസാരിച്ചു. അഡ്വ. സി.ജി അരുണ്‍, വി.ദിവാകരന്‍ മാസ്റ്റര്‍, കെ.എം പവിത്രന്‍ മാസ്റ്റര്‍, ടി.പി. വസന്ത, എന്‍.കെ പ്രേമന്‍, കെ.എം ചന്ദ്രന്‍ മാസ്റ്റര്‍, പി.ഭരതന്‍, വി.കെ രാജേന്ദ്രന്‍, എം.ഉദയകുമാര്‍, സന്ദീപ് കോടിയേരി, ടി.പി.പ്രേമനാഥന്‍ മാസ്റ്റര്‍, എം.പി പ്രമോദ്, പി.ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.