കോഴിക്കോട് എന്‍.ഐ.ടിയില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കോഴിക്കോട് എന്‍.ഐ.ടിയില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

അഡ്‌ഹോക്ക്/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി എന്‍.ഐ.ടി കാലിക്കറ്റില്‍ താഴെ പയുന്ന തസ്തികകളിലേക്ക് താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്:

  • സെക്യൂരിറ്റി ഓഫീസര്‍
    പ്രതിമാസ വേതനം: 50,000/-
  • പ്രോജക്ട് ഓഫീസര്‍ (International Relations & Foreign Languages)
    പ്രതിമാസ വേതനം: 35000/-
  • സ്റ്റാഫ് നഴ്‌സ് (Female)
    പ്രതിമാസ വേതനം: 20488/-
  • നഴ്‌സിംഗ് അസിസ്റ്റന്‍ഡ് (Male)
    പ്രതിമാസ വേതനം:17446/-

കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ഐ.ടി കാലിക്കറ്റ് വെബ്‌സൈറ്റിന്റെ ‘RECRUITMENTS” ലിങ്ക് സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *